ഡോളർ കടത്ത് കേസിൽ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. എട്ടര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കസ്റ്റംസ് വെളളിയാഴ്ച(08/01/21) രാത്രിയോടെ കെ അയ്യപ്പനെ വിട്ടയച്ചത്. രാവിലെ 10.30 നാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. …

ഡോളർ കടത്ത് കേസിൽ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി Read More

കെ അയ്യപ്പനെ വെള്ളിയാഴ്ച(8/1/21) കസ്റ്റംസ്ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പനെ വെള്ളിയാഴ്ച (08.01.2021)കസ്റ്റംസ് ചോദ്യം ചെയ്യും . വെള്ളിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കെ.അയ്യപ്പന്റെ വീട്ടുവിലാസത്തിലേക്ക് കസ്റ്റംസ് വീണ്ടും നോട്ടീസ് അയച്ചിരുന്നു. എംഎല്‍എ മാര്‍ക്കുളള പരിരക്ഷ നിയമസഭാ മന്ദിരത്തിലുളള സ്റ്റാഫിനും ഉണ്ടെന്നും, ചോദ്യം ചെയ്യുന്നതിന് …

കെ അയ്യപ്പനെ വെള്ളിയാഴ്ച(8/1/21) കസ്റ്റംസ്ചോദ്യം ചെയ്യും Read More

സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് വീണ്ടും നോട്ടിസ് നല്‍കി കസ്റ്റംസ്

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് വീണ്ടും നോട്ടിസ് നല്‍കി കസ്റ്റംസ്. വീട്ടിലേക്കാണ് കസ്റ്റംസ് നോട്ടിസ് അയച്ചത്. നേരത്തെ നോട്ടിസ് അയച്ചത് ഓഫീസ് വിലാസത്തിലായിരുന്നു. അ​സി. പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യെ ചോ​ദ്യം …

സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് വീണ്ടും നോട്ടിസ് നല്‍കി കസ്റ്റംസ് Read More

കെ അയ്യപ്പന്‍ നിയമ സഭാ സെക്രട്ടറിയേറ്റിന്റെ പരിധിയില്‍ വരുന്നയാള്‍

തിരുവനന്തപുരം:നിയമ സഭാ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പനെ ചോദ്യം ചെയ്യുന്നത് തടഞ്ഞുകൊണ്ട് നിയമ സഭാ സ്പീക്കര്‍ ശ്രീരാമ കൃഷ്ണന്റെ ഓഫീസ് കസ്റ്റംസിന് കത്തുനല്‍കി. നിയമ സഭാ സെക്രട്ടറിയേറ്റിന്റെ പരിധിയില്‍ വരുന്ന അയ്യപ്പനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കണമെങ്കില്‍ സ്പീക്കറുടെ അനുമതി …

കെ അയ്യപ്പന്‍ നിയമ സഭാ സെക്രട്ടറിയേറ്റിന്റെ പരിധിയില്‍ വരുന്നയാള്‍ Read More