ന്യൂഡല്‍ഹി | ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്തിനെ രാഷ്ട്രപതി നിയമിച്ചു. നവംബര്‍ 24നാണ് സത്യപ്രതിജ്ഞ. 2027 നവംബര്‍ ഒമ്പത് വരെയാണ് കാലാവധി. നിലവിലെ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ കാലാവധി നവംബര്‍ 23ന് അവസാനിക്കും. തന്റെ പിന്‍ഗാമിയായി...
Read full story