റിപ്പോര്‍ട്ട്

കെ.ടി.യു. വി.സിയെ സര്‍ക്കാരിന് മാറ്റാം: ഹൈക്കോടതി

By ന്യൂസ് ഡെസ്ക് February 21, 2023
കൊച്ചി: കെ.ടി.യു. വൈസ് ചാന്‍സലര്‍ സ്ഥാനത്ത്‌നിന്നും സിസാ തോമസിനെ സര്‍ക്കാരിനു മാറ്റാനാകുമെന്ന് ഹൈക്കോടതി. പുതിയ പാനല്‍ നല്‍കാന്‍ സര്‍ക്കാരിന് പൂര്‍ണ അധികാരമുണ്ടെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്റെ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇടക്കാല നിയമനത്തിനുള്ള...
Read full story