എം.ബി രാജേഷ് നിയമസഭാ സ്പീക്കറാകും
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറുമ്പോൾ സ്പീക്കറാകുന്നത് എം ബി രാജേഷ്. പി. ശ്രീരാമകൃഷ്ണന്റെ പിന്‍ഗാമിയായി തൃത്താല എം.എല്‍.എ, എം.ബി രാജേഷ് നിയമസഭാ സ്പീക്കറാവുന്നതോടുകൂടി അപൂര്‍വ്വ നേട്ടത്തിന് കൂടി സാക്ഷ്യം വഹിക്കുകയാണ് കേരളം. വിദ്യാര്‍ത്ഥി രാഷ്ട്രീയ കാലഘട്ടം മുതല്‍ പി. ശ്രീരാമകൃഷ്ണന്‍ …
എം.ബി രാജേഷ് നിയമസഭാ സ്പീക്കറാകും Read More