ഡൽഹിയിൽ ബഹുനില കെട്ടിടത്തിന് തീപ്പിടിച്ചു

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ ബഹുനില കെട്ടിടത്തിൽ തീപ്പിടുത്തം. ഡല്‍ഹിയിലെ ദ്വാരക സെക്ടര്‍ 13-ലെ ബഹുനില അപ്പാര്‍ട്ട്‌മെന്റിനാണ് . തീപ്പിടിത്തമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പിതാവും പത്തു വയസുള്ള സഹോദരങ്ങളായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും മരിച്ചു. . മൂന്നു …

ഡൽഹിയിൽ ബഹുനില കെട്ടിടത്തിന് തീപ്പിടിച്ചു Read More

ആലപ്പുഴയിൽ യുവാവും വിദ്യാർഥിനിയും ട്രെയിനിന് മുന്നിൽചാടി മരിച്ചു

ആലപ്പുഴ: യുവാവും വിദ്യാര്‍ഥിനിയും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. ചെറുതന സ്വദേശി ശ്രീജിത്ത്(40) പള്ളിപ്പാട് സ്വദേശിനി 17 വയസ്സുകാരിയായ വിദ്യാര്‍ഥിനി എന്നിവരാണ് മരിച്ചത്. ആലപ്പുഴ കരുവാറ്റയില്‍ മെയ് 28 ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. നേത്രാവതി എക്സ്പ്രസിന് മുന്നിലേക്കാണ് ഇരുവരും …

ആലപ്പുഴയിൽ യുവാവും വിദ്യാർഥിനിയും ട്രെയിനിന് മുന്നിൽചാടി മരിച്ചു Read More

കനാലിൽ ചാടിയ യുവതിയെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ ട്രാഫിക് പോലീസ് കോണ്‍സ്റ്റബിള്‍ മരിച്ചു

ലക്നോ: ഉത്തർപ്രദേശില്‍ ജീവനൊടുക്കാൻ കനാലിലേക്ക് ചാടിയ യുവതിയെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ ട്രാഫിക് പോലീസ് കോണ്‍സ്റ്റബിള്‍ മരിച്ചു. അങ്കിത് തോമർ ആണ് മരിച്ചത്. മുങ്ങല്‍ വിദഗ്ധർ ചെളി നിറഞ്ഞ കനാലില്‍ നിന്ന് അങ്കിതിനെ പുറത്തെടുത്ത ശേഷം അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.ഗാസിയാബാദിലെ …

കനാലിൽ ചാടിയ യുവതിയെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ ട്രാഫിക് പോലീസ് കോണ്‍സ്റ്റബിള്‍ മരിച്ചു Read More

കാട്ടുപന്നി വട്ടംചാടി; ബൈക്ക് യാത്രികന് പരിക്ക്

കൊച്ചി: കോതമംഗലം-പുന്നേക്കാട് തട്ടേക്കാട് റോഡില്‍ കാട്ടുപന്നി വട്ടംചാടി ബൈക്കില്‍ ഇടിച്ച്‌ യാത്രികന് പരിക്കേറ്റു.പുന്നേക്കാട് കളപ്പാറ സ്വദേശി അഖില്‍ രാജപ്പന്‍ (29) ആണ് പരിക്കേറ്റത്. പുന്നേക്കാട് കളപ്പാറ മാവിന്‍ച്ചോട് ഭാഗത്ത് വച്ച്‌ ഫെബ്രുവരി 8 രാത്രി 8നാണ് സംഭവമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ അഖില്‍ …

കാട്ടുപന്നി വട്ടംചാടി; ബൈക്ക് യാത്രികന് പരിക്ക് Read More

നാലാം നിലയില്‍ നിന്ന് ചാടിയ എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്.

.ചെന്നൈ: കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് ചാടിയ എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്.അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് നാലാംനിലയിൽ നിന്ന ചാടുകയായിരുന്നു ഈറോട് സ്വദേശിയായ പ്രഭു (19). വിദ്യാർത്ഥിയുടെ തലയ്ക്ക് ഗുരുതര പരിക്കുണ്ട്. കാലും കൈയും ഒടിഞ്ഞു. 2024 ഒക്ടോബർ 28 …

നാലാം നിലയില്‍ നിന്ന് ചാടിയ എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. Read More

മഹാരാഷ്ട്ര നിയമസഭയിൽ നാടകീയ മുഹൂര്‍ത്തങ്ങള്‍ : നിയമസഭാമന്ദിരത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി എംഎല്‍എമാർ

മുംബൈ: പ്രതിഷേധത്തിന്റെ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് മഹാരാഷ്ട്ര നിയമസഭ. പട്ടികവിഭാഗപ്പട്ടികയില്‍ ഒരു സമുദായത്തെ ഉള്‍പ്പെടുത്തുന്നതുമായുള്ള എതിര്‍പ്പിന്റെ ഭാഗമായി നിയമസഭാമന്ദിരത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടിയാണ് മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാളും ഒരു ബിജെപി എംഎല്‍എ ഉള്‍പ്പെടെ മൂന്ന് …

മഹാരാഷ്ട്ര നിയമസഭയിൽ നാടകീയ മുഹൂര്‍ത്തങ്ങള്‍ : നിയമസഭാമന്ദിരത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി എംഎല്‍എമാർ Read More