വാട്ടര്‍ടാങ്കുകള്‍ വൃത്തിയാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിവിധ ഭാഗങ്ങളിലെ വാട്ടര്‍ടാങ്കുകള്‍ വൃത്തിയാക്കുന്നതിനുളള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെഡിക്കല്‍ സൂപ്രണ്ട് ആശുപത്രിയുടെ പേരില്‍ തപാലിലോ പ്രവൃത്തി ദിവസങ്ങളില്‍ നേരിട്ടോ സമര്‍പ്പിക്കാം. ക്വട്ടേഷന്‍ നമ്പരും പ്രവൃത്തിയുടെ പേരും കവറിനു മുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ക്വട്ടേഷന്‍ സ്വീകരിക്കുന്ന …

വാട്ടര്‍ടാങ്കുകള്‍ വൃത്തിയാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു Read More

കേരളോത്സവം 2022: ലോഗോ ക്ഷണിച്ചു

യുവജനങ്ങളുടെ കലാ-കായിക-സാഹിത്യശേഷി പരിപോഷിപ്പിക്കുന്നതിന് കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ  സഹകരണത്തോടു കൂടി സംഘടിപ്പിച്ചു വരുന്ന കേരളോത്സവത്തിന്റെ 2022 വര്‍ഷത്തെ ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തില്‍ എന്‍ട്രികള്‍ ക്ഷണിച്ചു.  എ4 സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത എന്‍ട്രികള്‍ ജൂലൈ 25 …

കേരളോത്സവം 2022: ലോഗോ ക്ഷണിച്ചു Read More

തൃശ്ശൂർ: മത്സ്യത്തൊഴിലാളികൾക്ക് ഇൻസുലേറ്റഡ് ഫിഷ് ബോക്സ് നൽകുന്നു

തൃശ്ശൂർ: പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യം കേട് കൂടാതെ സൂക്ഷിക്കുന്നതിന് സഹായകമായ ഇൻസുലേറ്റഡ് ഫിഷ് ബോക്സുകൾ ഫിഷറീസ് വകുപ്പ് നൽകുന്നു. ഇതിനുള്ള അപേക്ഷ മത്സ്യഭവനുകളിൽ സൗജന്യമായി ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 25. തിരഞ്ഞെടുക്കുന്ന ഗുണഭോക്താക്കൾ പദ്ധതിയുടെ 25 ശതമാനം …

തൃശ്ശൂർ: മത്സ്യത്തൊഴിലാളികൾക്ക് ഇൻസുലേറ്റഡ് ഫിഷ് ബോക്സ് നൽകുന്നു Read More