വാളയാര്‍ പീഡനകേസ്: ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്ന് പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ കാണും

പാലക്കാട് ഫെബ്രുവരി 15: വാളയാര്‍ പീഡനക്കേസിലെ വീഴ്ചകള്‍ പരിശോധിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്ന് പെണ്‍കുട്ടികളെ രക്ഷിതാക്കളില്‍ നിന്നും മൊഴിയെടുക്കും. പാലക്കാട് ഗസ്റ്റ് ഹൗസില്‍ രാവിലെ 11നാണ് സിറ്റിംഗ്. കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറായി ഇടക്കാലത്ത് പ്രവര്‍ത്തിച്ചിരുന്ന ജലജ മാധവനില്‍ നിന്നും കമ്മീഷന്‍ മൊഴി …

വാളയാര്‍ പീഡനകേസ്: ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്ന് പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ കാണും Read More