റിപ്പോര്‍ട്ട്
പെരുമ്പാവൂർ അർബൻ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസ് : പ്രതികളുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി
By ന്യൂസ് ഡെസ്ക്
•
March 18, 2025
ഡല്‍ഹി: പെരുമ്പാവൂർ അർബൻ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ പ്രതികളുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. കേസിൽ പ്രതികളായി കോൺഗ്രസ് നേതാക്കളടക്കം ഏഴ് പേർ ഉൾപ്പെട്ടിട്ടുണ്ട്..പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷയെ അടിസ്ഥാനമാക്കി, സുപ്രീം കോടതി സംസ്ഥാന സർക്കാർ ഉൾപ്പടെയുള്ള എതിർ...
Read full story

