
റിപ്പോര്‍ട്ട്
പാലായുടെ വികസനത്തിന് ഒപ്പം നിന്ന പിണറായി വിജയന് നന്ദി, ജോസ് കെ മാണിയും വാസവനും വികസനത്തിന് തടസ്സം യുഡിഎഫ് വേദിയിൽ കാപ്പൻ
By ന്യൂസ് ഡെസ്ക്
•
February 14, 2021
കോട്ടയം: പാലായിലെ വികസനത്തിന് ജോസ് കെ മാണിയും സിപിഎം ജില്ലാ സെക്രട്ടറിയും തുരങ്കം വയ്ക്കുകയായിരുന്നു എന്ന് മാണി സി കാപ്പൻ. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികൾക്ക് ഇടയിലും പാലായുടെ വികസനത്തിന് പരമാവധി കാര്യങ്ങൾ...
Read full story

