കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാനാകാതെ വീണാ ജോര്‍ജ് തിരിച്ചെത്തി

ന്യൂഡല്‍ഹി|കേരള ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. വീണാ ജോര്‍ജ് ഇന്നലെ(മാർച്ച് 20) കാത്തിരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് നദ്ദയുടെ വിശദീകരണം. കൂടിക്കാഴ്ചയ്ക്ക് അപ്പോയിന്‍മെന്റ് തേടി കത്ത് നല്‍കിയെങ്കിലും കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാനാകാതെ …

കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാനാകാതെ വീണാ ജോര്‍ജ് തിരിച്ചെത്തി Read More

ആശാ വർക്കർമാർക്ക് ഏറ്റവും കൂടുതല്‍ ആനുകൂല്യം നല്‍കുന്നത് സിക്കിം ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ

ഡല്‍ഹി: ആശാ വർക്കർമാർക്ക് ഏറ്റവും കൂടുതല്‍ ആനുകൂല്യം നല്‍കുന്നത് സിക്കിമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ. 10,000 രൂപയാണ് സിക്കിം ആശമാർക്ക് വേതനമായി നല്‍കുന്നത്. ഇൻസെന്‍റീവുകളടക്കം ആന്ധ്രപ്രദേശും 10,000 രൂപ ആശമാർക്ക് നല്‍കുന്നുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. 6000 രൂപയാണ് കേരളത്തിലെ ആശാ വർക്കർമാർക്കു …

ആശാ വർക്കർമാർക്ക് ഏറ്റവും കൂടുതല്‍ ആനുകൂല്യം നല്‍കുന്നത് സിക്കിം ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ Read More

ആശാവർക്കർമാർക്ക് കുട വിതരണം ചെയ്ത് സുരേഷ് ഗോപി

തിരുവനന്തപുരം: സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആശാവർക്കർമാർക്ക് നേരെ ഗൂഢശ്രമങ്ങളൊന്നുമുണ്ടാകാതെ കരുതല്‍ കണ്ണുകള്‍ വെയ്ക്കണമെന്ന് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഡല്‍ഹിയില്‍ വിഷയം ഉന്നയിക്കുമെന്നും ബിജെപി അധ്യക്ഷൻ ജെപി നദ്ദയുമായി ചര്‍ച്ച ചെയ്യുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി …

ആശാവർക്കർമാർക്ക് കുട വിതരണം ചെയ്ത് സുരേഷ് ഗോപി Read More

സുമലത ബിജെപിയില്‍ ചേരുമെന്ന് ബസവരാജ് ബൊമ്മൈ

ഹുബ്ബള്ളി: നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ സുമലത ബിജെപിയില്‍ ചേരുമെന്ന പ്രഖ്യാപനത്തിന് മുന്നോടിയായി പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദയുമായി നിരവധി തവണ ചര്‍ച്ച നടത്തിയതായി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.സുമലത തീരുമാനം ഇന്ന് പരസ്യമാക്കും. ഇന്നലെ അവര്‍ ജെ.പി. നദ്ദയെ …

സുമലത ബിജെപിയില്‍ ചേരുമെന്ന് ബസവരാജ് ബൊമ്മൈ Read More

പഞ്ചാബ്: 117ല്‍ 65 ഇടത്ത് ബിജെപി, അമരിന്ദര്‍ സിങിന്റെ പാര്‍ട്ടി 37 സീറ്റിലും ജനവിധി തേടും

ചണ്ഡിഗഢ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ആകെയുള്ള 117 സീറ്റില്‍ 65 ഇടത്ത് ബിജെപി മത്സരിക്കും. മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിങിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് 37 സീറ്റിലാണു ജനവിധി തേടുക. ശിരോമണി അകാലിദള്‍ …

പഞ്ചാബ്: 117ല്‍ 65 ഇടത്ത് ബിജെപി, അമരിന്ദര്‍ സിങിന്റെ പാര്‍ട്ടി 37 സീറ്റിലും ജനവിധി തേടും Read More

കുഴൽപ്പണ – കോഴ ആരോപണങ്ങളുടെ പേരില്‍ കേരളത്തില്‍ നേതൃമാറ്റമില്ലെന്ന് ബിജെപി കേന്ദ്രനേതൃത്വം

ന്യൂഡൽഹി: കുഴൽപ്പണ – കോഴ ആരോപണങ്ങളുടെ പേരില്‍ കേരളത്തില്‍ നേതൃമാറ്റമില്ലെന്ന് ബിജെപി കേന്ദ്രനേതൃത്വം. ആരോപണങ്ങളെ രാഷട്രീയമായും നിയമപരമായും നേരിടുമെന്ന് പാർടി കേന്ദ്ര നേതൃത്വം 10/06/21 വ്യാഴാഴ്ച വ്യക്തമാക്കി. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും കേന്ദ്രനേതൃത്വം വ്യക്തമാക്കി. കേരളഘടകത്തില്‍ അഴിച്ചുപണി വേണമെന്ന് …

കുഴൽപ്പണ – കോഴ ആരോപണങ്ങളുടെ പേരില്‍ കേരളത്തില്‍ നേതൃമാറ്റമില്ലെന്ന് ബിജെപി കേന്ദ്രനേതൃത്വം Read More

സൗജന്യ വാക്സിനേഷൻ പ്രഖ്യാപനം; പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ബി ജെ പി; സുപ്രീം കോടതിയുടെ ഇടപെടലിന്റെ ഫലമെന്ന് പ്രതിപക്ഷം

ന്യൂഡൽഹി : കോവിഡ് വാക്സിൻ സൗജന്യമാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തോട് ഭരണ പ്രതിപക്ഷങ്ങൾ സ്വീകരിച്ചത് വ്യത്യസ്ത നിലപാട്. ബി ജെ പിയും എൻ ഡി എ ഭരിക്കുന്ന സംസ്ഥാനങ്ങളും പ്രഖ്യാപനത്തിൽ ആഹ്ളാദം പ്രകടിപ്പിച്ചപ്പോൾ പ്രതിപക്ഷം സുപ്രീം കോടതിയുടെ ഇടപെടൽ മൂലമുണ്ടായ …

സൗജന്യ വാക്സിനേഷൻ പ്രഖ്യാപനം; പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ബി ജെ പി; സുപ്രീം കോടതിയുടെ ഇടപെടലിന്റെ ഫലമെന്ന് പ്രതിപക്ഷം Read More

അസം മുഖ്യമന്ത്രിയായി ഹിമന്ദ ബിശ്വശര്‍മയെ തെരഞ്ഞെടുത്തു, സത്യപ്രതിജ്ഞ മെയ് 10 തിങ്കളാഴ്ച

ന്യൂഡൽഹി: അസം മുഖ്യമന്ത്രിയായി ഹിമന്ദ ബിശ്വശര്‍മയെ തെരഞ്ഞെടുത്തു. 09/05/21 ഞായറാഴ്ച ചേർന്ന നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. സര്‍ബാനന്ദ സോനോവാല്‍ ആണ് പേര് നിര്‍ദേശിച്ചത്. ഹിമന്ദ സര്‍ക്കാര്‍ 10/05/21 തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഞായറാഴ്ച വൈകിട്ട് നാലിന് ബിജെപി നേതാക്കൾ ഗവര്‍ണറെ …

അസം മുഖ്യമന്ത്രിയായി ഹിമന്ദ ബിശ്വശര്‍മയെ തെരഞ്ഞെടുത്തു, സത്യപ്രതിജ്ഞ മെയ് 10 തിങ്കളാഴ്ച Read More

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവെച്ചു, രാജി ബി.ജെ.പിയിലെ ആഭ്യന്തര കലഹത്തെ തുടർന്ന്

ന്യൂഡൽഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവെച്ചു. 09/03/21 ചൊവ്വാഴ്ച വൈകീട്ട് ഗവർണർ ബേബി റാണി മൗര്യയെ കണ്ട് അദ്ദേഹം രാജിക്കത്ത് കൈമാറി.ത്രിവേന്ദ്ര സിംഗ് റാവത്ത് 08/03/21 തിങ്കളാഴ്ച ഡൽഹിയിൽ ബി.ജെ.പി നേതാക്കളെ കണ്ടിരുന്നു. ബി.ജെ.പിയിലെ ആഭ്യന്തര കലഹത്തെ തുടർന്നാണ് …

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവെച്ചു, രാജി ബി.ജെ.പിയിലെ ആഭ്യന്തര കലഹത്തെ തുടർന്ന് Read More

സ്ഥാനാര്‍ത്ഥി നിര്‍ണയം: ബിജെപി കേന്ദ്ര സമിതി 4-3-2021വ്യാഴാഴ്ച ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: ബംഗാള്‍, തമിഴ്നാട്, കേരളം, അസം തുടങ്ങിയ നാല് സംസ്ഥാനങ്ങളിലേക്കും പോണ്ടിച്ചേരിയിലേക്കുമുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള ബിജെപി കേന്ദ്ര സമിതി 4-3-2021വ്യാഴാഴ്ച ഡല്‍ഹിയില്‍ യോഗം ചേരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥിപ്പട്ടികയ്ക്ക് വ്യാഴാഴ്ചത്തെ യോഗത്തില്‍ അന്തിമതീരുമാനമായേക്കുമെന്നാണ് കരുതുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, …

സ്ഥാനാര്‍ത്ഥി നിര്‍ണയം: ബിജെപി കേന്ദ്ര സമിതി 4-3-2021വ്യാഴാഴ്ച ഡല്‍ഹിയില്‍ Read More