ബംഗളൂരു: വിവാഹവാഗ്ദാനം നല്‍കി ബംഗളൂരുവിലെ അധ്യാപികയില്‍നിന്ന് 38 ലക്ഷം തട്ടിയെടുത്ത മലയാളി സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ അറസ്റ്റില്‍. കോട്ടയം സ്വദേശിയും ബംഗളൂരുവിലെ കോറമംഗലില്‍ സ്ഥിരതാമസക്കാരനുമായ ജോ എബ്രഹാം മാത്യൂസിനെ(35)യാണ് വിവേക്‌നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍...