തിരുവാഭരണ ഘോഷയാത്ര നാളെ (ജനുവരി 12) പന്തളം വലിയ കോയിക്കല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും യാത്ര തിരിക്കും

പന്തളം | മകരവിളക്കിന് സ്വാമി അയ്യപ്പനു ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര ജനുവരി 12 തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടുകൂടി പന്തളം വലിയ കോയിക്കല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നുംയാത്ര തിരിക്കും. രാജപ്രതിനിധി പുണര്‍തം നാള്‍ നാരായണ വര്‍മ്മയാണ് തിരുവാഭരണ ഘോഷയാത്രയെ നയിക്കുന്നത്. …

തിരുവാഭരണ ഘോഷയാത്ര നാളെ (ജനുവരി 12) പന്തളം വലിയ കോയിക്കല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും യാത്ര തിരിക്കും Read More

കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ അവകാശ സംരക്ഷണ യാത്ര കട്ടപ്പനയില്‍

കട്ടപ്പന : മതേതരത്വ അരണഘടന സംരക്ഷണം, ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട്, വന്യമൃഗ ആക്രമണം, ഭൂ നിയമങ്ങള്‍, കാർഷികോല്‍പ്പന്ന വിലത്തകർച്ച , വിദ്യാഭ്യാസ ന്യൂനപക്ഷ അവഗണ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയർത്തി കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ അവകാശ സംരക്ഷണ …

കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ അവകാശ സംരക്ഷണ യാത്ര കട്ടപ്പനയില്‍ Read More

ട്രെയിൽ യാത്രാ തീയതി മാറ്റുമ്പോൾ കാൻസലേഷൻ ഫീസ് ഒഴിവാക്കി റെയിൽവേ

 ന്യൂഡല്‍ഹി: മുൻകൂട്ടി ബുക്ക് ചെയ്ത തീവണ്ടി ടിക്കറ്റിലെ യാത്രാ തിയതി ഓൺലൈനായി മാറ്റുന്നതിനുള്ള സൗകര്യം 2026 ജനുവരിമുതൽ നടപ്പാകുമെന്ന് റെയിൽവേ അടുത്തിടെ അറിയിച്ചിരുന്നു. ഇത് പ്രകാരം ടിക്കറ്റ് റദ്ദാക്കാതെതന്നെ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റിയെടുക്കാം. യാത്രാ തീയതി മാറ്റുന്നതിന് ടിക്കറ്റ് റദ്ദാക്കി …

ട്രെയിൽ യാത്രാ തീയതി മാറ്റുമ്പോൾ കാൻസലേഷൻ ഫീസ് ഒഴിവാക്കി റെയിൽവേ Read More

ബിഹാറില്‍ ഇന്ന് എന്‍ഡിഎയുടെ ബന്ദ്

ന്യൂഡല്‍ഹി| . കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയ്ക്കിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവിനെ അധിക്ഷേപിച്ചെന്ന് ആരോപണത്തെ തുടർന്ന് ബിഹാറില്‍ ഇന്ന് (സെപ്തംബർ 4)എന്‍ഡിഎ യുടെ ബന്ദ്. രാവിലെ ഏഴു മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ് …

ബിഹാറില്‍ ഇന്ന് എന്‍ഡിഎയുടെ ബന്ദ് Read More