പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ ധര്‍കര്‍ അന്തരിച്ചു

മുംബൈ: എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ അനില്‍ ധര്‍കര്‍ അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. മിഡ് ഡേ, ദ ഇന്‍ഡിപെന്‍ഡന്റ് തുടങ്ങിയ നിരവധി മാധ്യമങ്ങളുടെ എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന ധര്‍കര്‍ ഒരു പ്രമുഖ കോളമിസ്റ്റ് കൂടിയായിരുന്നു. കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കിടയില്‍ …

പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ ധര്‍കര്‍ അന്തരിച്ചു Read More

സിദ്ദിഖ് കാപ്പന് ഉപാധികളോടെ ജാമ്യം നല്‍കി സുപ്രീം കോടതി

ന്യൂ ഡല്‍ഹി: യുപി പോലീസിന്റെ തടവില്‍ കഴിയുന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് കടുത്ത ഉപാധികളോടെ അഞ്ചുദിവസത്തെ ജാമ്യം നല്‍കി സുപ്രീം കോടതി. മാതാവിനേയും അടുത്ത ബന്ധുക്കളേയും മാത്രമേ കാണാവു. മാദ്ധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുകയോ, സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയോ …

സിദ്ദിഖ് കാപ്പന് ഉപാധികളോടെ ജാമ്യം നല്‍കി സുപ്രീം കോടതി Read More

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി കോടതി. സൈബര്‍ സെല്‍ ഡിവൈഎസ്പി കഴിഞ്ഞ ദിവസം ഹാജരാകാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമര്‍ശനം. ഡിവൈഎസ്പിയുടെ നിഷ്‌ക്രിയത്വവും അലംഭാവവും നീതിനിര്‍വ്വഹണത്തെ തടയാനുള്ള നീക്കമാണെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. ഡിവൈഎസ്പി കൃത്യസമയത്ത് …

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം Read More

മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീക്ക് കാപ്പന്റെ മാതാവ് മലപ്പുറം വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍

മലപ്പുറം: യു.പി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീക്ക് കാപ്പന്റെ മാതാവ് മലപ്പുറം വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍. തന്റെ ഇളയ മകന്‍ സിദ്ധീക്ക് കാപ്പനെ കാണണമെന്ന് മാത്രമാണ് അത്യാസന്ന നിലയിലുള്ള മാതാവ് ബന്ധുക്കളോട് ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം സിദ്ധീക്ക് …

മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീക്ക് കാപ്പന്റെ മാതാവ് മലപ്പുറം വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ Read More

കുറത്തിയാടൻ പ്രദീപിന്റെ അകാല മരണം -മാധ്യമ സാംസ്കാരിക മേഖലകൾക്ക് തീരാനഷ്ടം

തൃശ്ശൂർ : മാധ്യമ പ്രവർത്തകനും എഡിറ്ററും കവിയും ഗാനരചയിതാവും ആയിരുന്ന കുറത്തിയാടൻ പ്രദീപിന്റെ അകാലമരണം മാധ്യമ സാംസ്കാരിക മേഖലകളുടെ തീരാനഷ്ടമാണെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ അനുശോചന കുറിപ്പിൽ പറഞ്ഞു. 16 -1 -2021 ന് രാത്രി പതിനൊന്നരയോടെ ഓച്ചിറയ്ക്കടുത്തു വച്ചായിരുന്നു ബൈക്കപകടത്തിൽ …

കുറത്തിയാടൻ പ്രദീപിന്റെ അകാല മരണം -മാധ്യമ സാംസ്കാരിക മേഖലകൾക്ക് തീരാനഷ്ടം Read More

അഫ്ഗാനില്‍ മാധ്യമ പ്രവര്‍ത്തകന് പിന്നാലെ മനുഷ്യവകാശ പ്രവര്‍ത്തകയും വെടിയേറ്റ് മരിച്ചു

കാബൂള്‍: മാധ്യമ പ്രവര്‍ത്തകന് പിന്നാലെ, അഫ്ഗാനില്‍ മനുഷ്യവകാശ പ്രവര്‍ത്തക ഫ്രെഷ്ത കൊഹിസ്ഥാനിയെ വെടിവച്ചു കൊന്നു. കൊഹിസ്ഥാന്‍ ജില്ലയിലെ ഹെസ്-ഇ-അവല്‍ പ്രദേശത്ത് വെച്ച് മോട്ടോര്‍ സൈക്കിളില്‍ എത്തിയ അജ്ഞാത തോക്കുധാരികള്‍ ഫ്രെഷ്തയ്ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ഫ്രെഷ്ത കൊല്ലപ്പെട്ട വിവരം അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയമാണ് …

അഫ്ഗാനില്‍ മാധ്യമ പ്രവര്‍ത്തകന് പിന്നാലെ മനുഷ്യവകാശ പ്രവര്‍ത്തകയും വെടിയേറ്റ് മരിച്ചു Read More

മാധ്യമ പ്രവർത്തകൻ കെ.എം .ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് കോടതി 15 -12-2020 ന് പരിഗണിക്കും

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം .ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 15 -12-2020 ചൊവ്വാഴ്ച പരിഗണിക്കും. അന്വേഷണ സംഘം തൊണ്ടി മുതലായി കോടതിയിൽ സമർപ്പിച്ച സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിഡിയുടെ പകർപ്പെടുക്കാനുള്ള നടപടിക്രമങ്ങളെക്കുറിച്ച് …

മാധ്യമ പ്രവർത്തകൻ കെ.എം .ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് കോടതി 15 -12-2020 ന് പരിഗണിക്കും Read More

മാധ്യമ പ്രവര്‍ത്തകൻ കാറിടിച്ച്‌ കൊല്ലപ്പെട്ട കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ കൈവശമില്ലെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കാറിടിച്ച്‌ മരിച്ച കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ കൈവശമില്ലെന്ന് അന്വേഷണ സംഘം കോടതിയില്‍. ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ നേരത്തെ കോടതിയില്‍ നല്‍കിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട …

മാധ്യമ പ്രവര്‍ത്തകൻ കാറിടിച്ച്‌ കൊല്ലപ്പെട്ട കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ കൈവശമില്ലെന്ന് അന്വേഷണ സംഘം Read More

തമിഴ്നാട്ടില്‍ മാധ്യമ പ്രവര്‍ത്തകനെ ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി

ചെന്നൈ: തമിഴ്നാട്ടില്‍ മാധ്യമ പ്രവര്‍ത്തകനെ ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി. തമിഴർ ടിവിയിലെ റിപ്പോര്‍ട്ടര്‍ മോസസിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഞായറാഴ്ച (08/11/20) അര്‍ധരാത്രിയോടെ വീടിന്റെ മുന്നില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. ജോലി കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന മോസസിനെ മൂന്ന് ബൈക്കുകളിലെത്തിയ ഗുണ്ടാസംഘം വീടിന് മുന്നില്‍ തടഞ്ഞ് …

തമിഴ്നാട്ടില്‍ മാധ്യമ പ്രവര്‍ത്തകനെ ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി Read More

റോബര്‍ട്ട് ഫിസ്‌ക്: മറഞ്ഞത് ബിന്‍ ലാദനെ മൂന്നുതവണ അഭിമുഖം ചെയ്ത, അറബ്-പടിഞ്ഞാറന്‍ ഭരണധികാരികളുടെ ‘ശത്രുവായ’ പത്രപ്രവര്‍ത്തകന്‍

അയര്‍ലന്‍ഡ്: പ്രമുഖ ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ റോബര്‍ട്ട് ഫിസ്‌ക് (74) അന്തരിച്ചു.പക്ഷാഘാതത്തെത്തുടര്‍ന്ന് ഡബ്ലിനിലെ സെയ്ന്റ് വിന്‍സന്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ തിങ്കളാഴ്ചയാണ് മരണം. അറബ് രാജ്യങ്ങളെ കുറിച്ച് ദശകങ്ങളായി പടിഞ്ഞാറന്‍ മാധ്യമ പ്രവര്‍ത്തകര്‍ ജേണലിസത്തിലൂടെ പ്രചരിപ്പിച്ച എല്ലാ വാദങ്ങളെയും തന്റെ തൊഴില്‍ ജീവിതത്തിലൂടെ …

റോബര്‍ട്ട് ഫിസ്‌ക്: മറഞ്ഞത് ബിന്‍ ലാദനെ മൂന്നുതവണ അഭിമുഖം ചെയ്ത, അറബ്-പടിഞ്ഞാറന്‍ ഭരണധികാരികളുടെ ‘ശത്രുവായ’ പത്രപ്രവര്‍ത്തകന്‍ Read More