ജോഷിമഠില്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നു
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടെ, പതിറ്റാണ്ടുകളായി താമസിക്കുന്ന വീടുകള്‍ വിട്ടൊഴിയേണ്ടി വരുന്നതിന്റെ വേദനയില്‍ ജനം. ഒഴിപ്പിക്കല്‍ നടപടികളുമായി അധികൃതര്‍ മുന്നോട്ടു പോകുമ്പോള്‍ വൈകാരികമായ രംഗങ്ങള്‍ക്കാണ് പട്ടണം സാക്ഷ്യംവഹിക്കുന്നത്. കെട്ടിടങ്ങള്‍ പൊളിക്കാനുള്ള നടപടികളും ഊര്‍ജിതമാക്കിയിട്ടുണ്ട്. രണ്ടു ഹോട്ടലുകളും നൂറു കണക്കിനു …
ജോഷിമഠില്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നു Read More