റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടെ, പതിറ്റാണ്ടുകളായി താമസിക്കുന്ന വീടുകള്‍ വിട്ടൊഴിയേണ്ടി വരുന്നതിന്റെ വേദനയില്‍ ജനം. ഒഴിപ്പിക്കല്‍ നടപടികളുമായി അധികൃതര്‍ മുന്നോട്ടു പോകുമ്പോള്‍ വൈകാരികമായ രംഗങ്ങള്‍ക്കാണ് പട്ടണം സാക്ഷ്യംവഹിക്കുന്നത്. കെട്ടിടങ്ങള്‍ പൊളിക്കാനുള്ള നടപടികളും...
റിപ്പോര്‍ട്ട്
ജോഷിമഠ്: ജോഷിമഠിൽ വീടുകളിലും കെട്ടിടങ്ങളിലും വിള്ളൽ കണ്ടതിന് തൊട്ടുപിന്നാലെ തപോവൻ പദ്ധതിയടക്കം, പ്രദേശത്തെ എല്ലാ നി‍ർമ്മാണ പ്രവ‍ത്തനങ്ങളും നി‍ർത്തിവെക്കാൻ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു. നി‍ർമ്മാണ പ്രവ‍‍‍ർത്തനങ്ങൾ നി‍ർത്തിവയ്ക്കാൻ ഉത്തരവിട്ടിട്ടും ജോഷിമഠിലെ ഭൗമപ്രതിസന്ധിക്ക് ആക്കം കൂട്ടിയ...
റിപ്പോര്‍ട്ട്
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ജോഷിമഠിനെ മണ്ണിടിച്ചില്‍, ഭൂമി താഴല്‍ മേഖലയായി പ്രഖ്യാപിച്ചു. വിള്ളലുകള്‍ വീണ വീടുകളില്‍ നിന്ന് 60 കുടുംബങ്ങളെ താല്‍ക്കാലിക ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു. 90 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടതുണ്ട്. നഗരത്തില്‍ അഞ്ചിടങ്ങളില്‍ ദുരിതാശ്വാസ...
സ്പെഷ്യൽ റിപ്പോര്‍ട്ട്
ഹിമാലയത്തിന്റെ താഴ്വരയിലുള്ള ചെറുപട്ടണമായ ജോഷിമഠ് വികസനത്തിന്റെ തെറ്റായ മാതൃകയുടെ പരിണിത ഫലമെന്ന് ആരോപണം.കാലാവസ്ഥാമാറ്റവും അടിസ്ഥാനസൗര്യവികസനത്തിന്റെ പേരിലുള്ള അനിയന്ത്രിത നിര്‍മാണപ്രവര്‍ത്തനങ്ങളുമാണ് ഭൂമി ഇടിഞ്ഞുതാഴാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. മനുഷ്യ ഇടപെടലും പ്രകൃതിയിലെ മാറ്റങ്ങളുമാണ് അപൂര്‍വപ്രതിഭാസത്തിനു കാരണമെന്നു...