കട്ടപ്പന: ഓള്‍കേരള ഗോള്‍ഡ്‌ ആന്റ്‌ സില്‍വര്‍ മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ ഇടുക്കി ജില്ലാ കമ്മറ്റി ചെറുതോണി വ്യാപാര ഭനില്‍ ചേര്‍ന്നു. ജില്ലാ പ്രസിഡന്റ്‌ സാജന്‍ ജോര്‍ജ്‌ (കോട്ടയംകട) അദ്ധ്യക്ഷനായിരുന്നു. ഇടുക്കി ജില്ലയിലെ നിര്‍മാണ നിരോധനത്തിലും ബഫര്‍സോണ്‍ വിഷയത്തിലും ഗവണ്‍മെന്റുകള്‍ നിയമ നിര്‍മാണം നടത്തണമെന്ന്‌...
Read full story