രാജ്യസഭാ സീറ്റ്‌ : തീരുമാനം പിന്നീടെന്ന്‌ ജോസ്‌ കെ മാണി

തിരുവനന്തപുരം: രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ കേരളാ കോണ്‍ഗ്രസ്‌എമ്മും, ഇടത്‌ മുന്നണിയും ഉചിതമായ സമയത്ത്‌ തീരുമാനമെടുക്കുമെന്ന്‌ കേരള കോണ്‍ഗ്രസ്‌ എം ചെയര്‍മാന്‍ ജോസ്‌ കെ മാണി. കേരള കോണ്‍ഗ്രസ്‌ എം പ്രതിനിധാനം ചെയ്‌ത രാജ്യസഭാ സീറ്റിലേക്കാണ്‌ ഇപ്പോള്‍ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. ഒഴിവ്‌ വന്നാല്‍ …

രാജ്യസഭാ സീറ്റ്‌ : തീരുമാനം പിന്നീടെന്ന്‌ ജോസ്‌ കെ മാണി Read More

ജോസ് കെ മാണി രണ്ടാം തവണയും പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

കോട്ടയം: കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തി. പാർട്ടി എംഎൽഎമാരും ബിഷപ്പുമായുള്ള കൂടിക്കാഴ്ചയിൽ നേതാക്കൾക്ക് ഒപ്പമുണ്ടായിരുന്നു. വൈകിട്ട് ബിഷപ്പ് ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. വേളാങ്കണ്ണിയിൽ നിന്ന് …

ജോസ് കെ മാണി രണ്ടാം തവണയും പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി Read More

‘സംഭവിച്ചത് അഭിഭാഷകന്റെ നാക്കുപിഴ’; വിവാദമാക്കേണ്ടതില്ലെന്ന് കേരള കോൺഗ്രസ് (എം)

സുപ്രിംകോടതിയിൽ സർക്കാർ അഭിഭാഷകൻ പരാമർശം നടത്തിയത് വിവാദമാക്കേണ്ടതില്ലെന്ന നിലപാടിൽ കേരള കോൺഗ്രസ് (എം). സംഭവിച്ചത് അഭിഭാഷകന്റെ നാക്കുപിഴയെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. സുപ്രിംകോടതിയിലെ അഭിഭാഷകന് കേരള രാഷ്ട്രീയത്തെപ്പറ്റി അറിവുണ്ടാകണമെന്നില്ല. വിഷയത്തിൽ കൂടുതൽ പ്രതികരിക്കേണ്ടതില്ലെന്നും പാർട്ടി വിലയിരുത്തി. നിയമസഭ കയ്യാങ്കളി കേസ്കേസ് പരിഗണിക്കവേ …

‘സംഭവിച്ചത് അഭിഭാഷകന്റെ നാക്കുപിഴ’; വിവാദമാക്കേണ്ടതില്ലെന്ന് കേരള കോൺഗ്രസ് (എം) Read More

മാണി അഴിമതിക്കാരനെന്ന് സുപ്രീംകോടതിയിൽ സ‍ർക്കാർ; പ്രതിഷേധവുമായി ജോസ് കെ മാണി

കെഎം മാണി അഴിമതിക്കാരൻ എന്ന് സുപ്രീകോടതിയില്‍ നിലപാടെടുത്ത സര്‍ക്കാരിനെതിരെ കേരളാ കോണ്‍ഗ്രസ് എം. സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകനോട് അടിയന്തിരമായി വിശദീകരണം തേടണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു. കേരളാ കോണ്‍ഗ്രസ് ഇടതേക്കെത്തിയപ്പോഴും മാണി അഴിമതിക്കാരനാണെന്ന നിലപാടില്‍ ശക്തമായ പ്രതിഷേധമാണ് പാര്‍ട്ടിയിലുണ്ടാക്കിയത്. നിയമസഭ കയ്യാങ്കളി കേസ്കേസ് …

മാണി അഴിമതിക്കാരനെന്ന് സുപ്രീംകോടതിയിൽ സ‍ർക്കാർ; പ്രതിഷേധവുമായി ജോസ് കെ മാണി Read More

ജോസ് കെ. മാണിയുടെ രാജി: ഒഴിവുവന്ന രാജ്യസഭാ സീറ്റിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവച്ചു

ന്യൂഡല്‍ഹി: കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി രാജിവച്ചതിനെത്തുടര്‍ന്ന് കേരളത്തിലേക്ക് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് കോവിഡിന്റെ രണ്ടാം തരംഗം പരിഗണിച്ച് മാറ്റിവച്ചുവെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. പുതിയ തീയതി തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിശ്ചയിച്ചിട്ടില്ല.ഈ വര്‍ഷം ജനുവരി 11 നാണ് …

ജോസ് കെ. മാണിയുടെ രാജി: ഒഴിവുവന്ന രാജ്യസഭാ സീറ്റിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവച്ചു Read More

പാലായിൽ ബിജെപിയുടെ 14000 വോട്ടുകൾ കാപ്പന് മറിച്ചതായി ജോസ് കെ മാണി

കോട്ടയം: പാലായില്‍ ബിജെപിയുമായി ചേര്‍ന്ന് മാണി സി കാപ്പന്‍ വോട്ടുകച്ചവടം നടത്തിയെന്ന് ജോസ് കെ മാണി. തന്റെ തോല്‍വിക്ക് പിന്നിലെ കാരണങ്ങളിലൊന്ന് മണ്ഡലത്തിലെ വോട്ടുകച്ചവടമാണെന്നും കണക്കുകള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകുമെന്നും ജോസ് കെ മാണി 03/05/21 തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ലോക്‌സഭാ …

പാലായിൽ ബിജെപിയുടെ 14000 വോട്ടുകൾ കാപ്പന് മറിച്ചതായി ജോസ് കെ മാണി Read More

വടകരയിൽ കെ കെ രമ, പാലായിൽ ജോസ് കെ മാണി

വടകര: രാഷ്ട്രീയ കേരളം ആകാംഷയോടെ നിരീക്ഷിക്കുന്ന വടകര മണ്ഡലത്തിൽ ആദ്യ സൂചനകൾ പ്രകാരം യു ഡി എഫ് സ്ഥാനാർത്ഥി കെ കെ രമ മുന്നിലാണ്.പാലായിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ജോസ് കെ മാണി ലീഡ് ചെയ്യുന്നു. തുടക്കം മുതൽ ജോസ് …

വടകരയിൽ കെ കെ രമ, പാലായിൽ ജോസ് കെ മാണി Read More

ലൗ ജിഹാദ് : ജോസ് കെ മാണിയുടെ പ്രസ്താവനയിൽ വെട്ടിലായി ഇടതു മുന്നണി, പ്രസ്താവന താൻ കേട്ടിട്ടില്ലെന്ന് പിണറായി, തള്ളിപ്പറഞ്ഞ് കാനം, സ്വാഗതം ചെയ്ത് കെസിബിസി

കണ്ണൂര്‍: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ കേരളാ കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി ‘ലൗ ജിഹാദ്’ വിഷയത്തിൽ നടത്തിയ പ്രസ്താവനയിൽ അക്ഷരാർത്ഥത്തിൽ വെട്ടിലായത് ഇടതുമുന്നണി. എല്ലാ വിഭാഗങ്ങളെയും കൂടെ കൂട്ടാൻ ശ്രമിക്കുന്ന മുന്നണി നേതൃത്വത്തിന് ജോസിനെ തളളാനും കൊള്ളാനും പറ്റാത്ത …

ലൗ ജിഹാദ് : ജോസ് കെ മാണിയുടെ പ്രസ്താവനയിൽ വെട്ടിലായി ഇടതു മുന്നണി, പ്രസ്താവന താൻ കേട്ടിട്ടില്ലെന്ന് പിണറായി, തള്ളിപ്പറഞ്ഞ് കാനം, സ്വാഗതം ചെയ്ത് കെസിബിസി Read More

ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ.മാണി

തിരുവനന്തപുരം: ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെട ണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ.മാണി. ഇക്കാര്യം പൊതുസമൂഹത്തിൽ ചർച്ചയാകുന്നുണ്ടെന്നും ഇതിൽ യാഥാർഥ്യമുണ്ടോ എന്നതില്‍ വ്യക്തത വരുത്തണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. ഒരു പ്രമുഖ ചാനലിൻ്റെ പ്രത്യേക പരിപാടിയിൽ പങ്കെടുത്ത് …

ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ.മാണി Read More

തനിക്ക് ഉപരാഷ്ട്രപതി സ്ഥാനം നല്‍കാമെന്ന് നരേന്ദ്ര മോഡി വാഗ്ദാനം ചെയ്തുവെന്ന് പി ജെ കുര്യൻ

കൊച്ചി: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നാല്‍ ഉപരാഷ്ട്രപതി സ്ഥാനം നല്‍കാമെന്ന് വാഗ്ദാനമുണ്ടായിരുന്നെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ ഓഫറുമായി കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയെ രണ്ട് വട്ടം തന്റെ …

തനിക്ക് ഉപരാഷ്ട്രപതി സ്ഥാനം നല്‍കാമെന്ന് നരേന്ദ്ര മോഡി വാഗ്ദാനം ചെയ്തുവെന്ന് പി ജെ കുര്യൻ Read More