അപ്രഖ്യാപിത കൂടിക്കാഴ്ച നടത്തി ജോര്‍ദാന്‍ രാജാവും ഇസ്രായേല്‍ പ്രസിഡന്റ്
അമ്മാന്‍: നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനുമായി തലസ്ഥാനമായ അമ്മാനില്‍ വെച്ച് ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് രഹസ്യകൂടിക്കാഴ്ച നടത്തി. അപ്രഖ്യാപിത കൂടിക്കാഴ്ചയായിരുന്നു. കഴിഞ്ഞ ആഴ്ച താന്‍ ജോര്‍ദാന്‍ രാജാവിനെ കാണുകയും നീണ്ട ചര്‍ച്ച നടത്തുകയും ചെയ്തു. വൈകീട്ട് …