
റിപ്പോര്‍ട്ട്
31 വർഷങ്ങൾക്കുശേഷം പേരറിവാളന്റെ മോചനം അനുവദിച്ച് സുപ്രീം കോടതി
By ന്യൂസ് ഡെസ്ക്
•
May 19, 2022
ജോലാർപേട്ട : മകന്റെ മോചനത്തിനായി 31 വർഷം പോരാടിയ അമ്മ അർപ്പുതമ്മാളിനൊപ്പം സന്തോഷം പങ്കിട്ട് പേരറിവാളൻ. മറ്റ് ബന്ധുക്കളും പേരറിവാളന്റെ ഒപ്പമുണ്ടായിരുന്നു. "ഞാനിപ്പോൾ പുറത്തിറങ്ങിയിട്ടേയുള്ളൂ, മുപ്പത്തിയൊന്ന് കൊല്ലം നീണ്ട നിയമപോരാട്ടമായിരുന്നു. ഇനി കുറച്ച് ശുദ്ധവായു ശ്വസിക്കണം, അതിന് ശേഷം ഭാവിപദ്ധതികളെ കുറിച്ച്...
Read full story


