പംക്തി
വടകരയിൽ വില്യാപ്പള്ളി ടൗണിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു
By ന്യൂസ് ഡെസ്ക്
•
September 16, 2025
കോഴിക്കോട്: വടകര വില്യാപ്പള്ളി ടൗണിൽ ആർജെഡി വില്യാപ്പള്ളി പഞ്ചായത്ത് ജോ. സെക്രട്ടറി മനയ്ക്കൽ താഴെ കുനി എം.ടി.കെ. സുരേഷിന് വെട്ടേറ്റു. സെപ്തംബർ 15 തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ലാലു എന്ന ശ്യാംലാലാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. പോലീസ് അന്വേഷണം...
Read full story


