റിപ്പോര്‍ട്ട് കോന്നി ജോയിന്റ് ആര്‍ടിഒ ഓഫീസ് ഉദ്ഘാടനം ജൂലൈ മൂന്നിന് By ന്യൂസ് ഡെസ്ക് • June 25, 2020പത്തനംതിട്ട : കോന്നി ജോയിന്റ് ആര്‍ടിഒ ഓഫീസ് ജൂലൈ മൂന്നിന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. കോന്നി ആനക്കൂട് റോഡില്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള... Read full story