ജൈവ മാലിന്യ സംസ്‌കരണം വീടുകളില്‍ ഉറപ്പാക്കുന്നതിനുള്ള സർവേയ്ക്ക് തുടക്കമായി

അടൂർ : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഹരിത കർമ്മസേനയുമായി സംയോജിച്ച്‌ ജൈവ മാലിന്യ സംസ്‌കരണം വീടുകളില്‍ ഉറപ്പാക്കുന്നതിനുള്ള സർവേയ്ക്ക് തുടക്കമായി.12 വരെ തുടരും. ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വന്തം വീട്ടില്‍ നിർവഹിച്ചു. …

ജൈവ മാലിന്യ സംസ്‌കരണം വീടുകളില്‍ ഉറപ്പാക്കുന്നതിനുള്ള സർവേയ്ക്ക് തുടക്കമായി Read More

പാലക്കാട്: മണക്കടവ് വിയറില്‍ ലഭിച്ചത് 1335.20 ദശലക്ഷം ഘനയടി ജലം

പാലക്കാട്: മണക്കടവ് വിയറില്‍ 2021 ജൂലൈ ഒന്ന് മുതല്‍ ഡിസംബര്‍ 22 വരെ 1335.20 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം – ആളിയാര്‍ കരാര്‍ പ്രകാരം 5914.80 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ …

പാലക്കാട്: മണക്കടവ് വിയറില്‍ ലഭിച്ചത് 1335.20 ദശലക്ഷം ഘനയടി ജലം Read More

‘ഒളിമ്പിക്സ് മെഡൽ ഏറ്റുവാങ്ങിയപ്പോൾ ഇതുപോലെ കൈവിറച്ചിട്ടില്ല’ മമ്മൂട്ടിയുടെ കയ്യിൽ നിന്നും പൂച്ചെണ്ട് സ്വീകരിച്ചുകൊണ്ട് ശ്രീജേഷ്

കൊച്ചി: ടോക്യോ ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ മലയാളി ഹോക്കി താരം പി.ആർ ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ച് നടൻ മമ്മൂട്ടി. 12/08/21 വ്യാഴാഴ്ച രാവിലെ എറണാകുളം കിഴക്കമ്പലത്തെ വീട്ടിലെത്തിയാണ് മമ്മൂട്ടി ശ്രീജേഷിന് അഭിനന്ദനമറിയിച്ചത്. ഒളിമ്പിക്സ് മെഡൽ ഏറ്റുവാങ്ങിയപ്പോൾ ഇതുപോലെ കൈവിറച്ചിട്ടില്ലെന്ന് മമ്മൂട്ടിയിൽ …

‘ഒളിമ്പിക്സ് മെഡൽ ഏറ്റുവാങ്ങിയപ്പോൾ ഇതുപോലെ കൈവിറച്ചിട്ടില്ല’ മമ്മൂട്ടിയുടെ കയ്യിൽ നിന്നും പൂച്ചെണ്ട് സ്വീകരിച്ചുകൊണ്ട് ശ്രീജേഷ് Read More

മണക്കടവ് വിയറില്‍ 5740 ദശലക്ഷം ഘനയടി ജലം: കരാര്‍ പ്രകാരം ലഭിക്കാനുള്ളത് 1510 അടി ജലം

പാലക്കാട്: മണക്കടവ് വിയറില്‍ 2020 ജൂലൈ ഒന്ന് മുതല്‍ 2021 മാര്‍ച്ച് 17 വരെ 5740 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം -ആളിയാര്‍ കരാര്‍ പ്രകാരം 1510 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ …

മണക്കടവ് വിയറില്‍ 5740 ദശലക്ഷം ഘനയടി ജലം: കരാര്‍ പ്രകാരം ലഭിക്കാനുള്ളത് 1510 അടി ജലം Read More