തൃശ്ശൂർ: കുടിയന്റെ കുമ്പസാരം' എന്ന പുസ്തകത്തിലൂടെ സ്വന്തം മദ്യാസക്തി തുറന്നു പറഞ്ഞ ജോൺസ് കെ. മംഗല (58) (ജോൺസൺ മാഷ്)ത്തിന്റെ ശവസംസ്കാരം വ്യാഴാഴ്ച (26/11/2020)നടന്നു. പൂമല പറമ്പായ സെയ്ന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിലായിരുന്നു സംസ്കാരം. പൂമലയിൽ പുനർജിനി എന്ന പേരിൽ...
Read full story