
റിപ്പോര്‍ട്ട്
ഡിവൈഎഫ്ഐ നേതാവിന്റെ മരണത്തില്‍ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍
By ന്യൂസ് ഡെസ്ക്
•
June 13, 2020
പത്തനംതിട്ട: ഡിവൈഎഫ്ഐ നേതാവിനെ പൊലീസ് മര്‍ദിച്ചു കൊന്നുവെന്ന ആരോപണവുമായി മാതാപിതാക്കള്‍. മേയ് 22ന് കുഴഞ്ഞുവീണു മരിച്ച നെല്ലിമുകള്‍ കൊച്ചുമുകളില്‍ വീട്ടില്‍ ജോയലിന്റെ(29) മാതാപിതാക്കളാണ് അന്വേഷണം ആവശ്യപ്പെട്ടത്. ജനുവരി ഒന്നിന് വൈകീട്ട് അടൂര്‍ ഹൈസ്‌കൂള്‍ ജങ്ഷനില്‍ ജോയലിന്റെയും മറ്റൊരാളിന്റെയും വാഹനങ്ങള്‍ തമ്മില്‍ ഉരസിയിരുന്നു....
Read full story


