പ്രവീണ്‍ കൊലക്കേസില്‍ രണ്ടു പ്രതികള്‍കൂടി അറസ്റ്റിലായി
വൈപ്പിന്‍: വൈപ്പിന്‍ കുഴിപ്പളളിയില്‍ പത്താംരകുളങ്ങര ബീച്ചില്‍ ചെറായി രാമവര്‍മ്മകിഴക്ക് കല്ലുമടത്തില്‍ പരേതനായ പ്രസാദിന്‍റെ മകന്‍ പ്രവീണ്‍ കൊല്ലപ്പെട്ട കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റിലായി. എടവനക്കാട് ഇല്ലത്തുപടി പാലക്കല്‍ ഗിരീഷിന്‍റെ മകന്‍ ജിത്തൂസ് (19) ,കുഴിപ്പളളി താണ്ടിപ്പിറം മുല്ലപ്പറമ്പ് ഷിബുവിന്‍റെ മകന്‍ ശരത് (19) …
പ്രവീണ്‍ കൊലക്കേസില്‍ രണ്ടു പ്രതികള്‍കൂടി അറസ്റ്റിലായി Read More