ജിഷ കൊലക്കേസ്: പ്രതിയെ അസമിലേക്ക് മാറ്റാനാകില്ലെന്നു സുപ്രീംകോടതി
കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിനെ നിലവിലെ ജയില്‍ചട്ട പ്രകാരം അസമിലേക്കു മാറ്റാനാകില്ലെന്നു സുപ്രീം കോടതി. ജയില്‍മാറ്റം ആവശ്യമാണെങ്കില്‍ കേരള സര്‍ക്കാര്‍ പുറത്തിറക്കിയ 2014 ലെ ചട്ടങ്ങള്‍കൂടി ഹര്‍ജിയില്‍ ചോദ്യം ചെയ്യാന്‍ സുപ്രീം കോടതി …
ജിഷ കൊലക്കേസ്: പ്രതിയെ അസമിലേക്ക് മാറ്റാനാകില്ലെന്നു സുപ്രീംകോടതി Read More