ഹിപ്കിന്‍സ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി
വെല്ലിങ്ടണ്‍: ജസിന്‍ഡ ആര്‍ഡേനു പകരം ക്രിസ് ഹിപ്കിന്‍സ് (44) ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയാകും. ജസിന്‍ഡ മന്ത്രിസഭയില്‍ പോലീസ്, വിദ്യാഭ്യാസം, ജനസേവന വകുപ്പുകളുടെ ചുമതലക്കാരനായിരുന്നു. ഇന്നു ചേരുന്ന ലേബര്‍ പാര്‍ട്ടി എം.പിമാരുടെ യോഗമാകും അദ്ദേഹത്തെ നേതാവായി തെരഞ്ഞെടുക്കുക. പിന്നാലെ ജസിന്‍ഡ ഔദ്യോഗികമായി രാജിക്കത്ത് നല്‍കും. …
ഹിപ്കിന്‍സ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി Read More