ആമിന മെഹജബിൻ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ ബെസ്റ്റ് പെർഫോമർ
കോട്ടയം: തലയോലപ്പറമ്പ് എ.ജെ. ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ആമിന മെഹജബിൻ ഹരിതവിദ്യാലയം സീസൺ ത്രീ റിയാലിറ്റി ഷോയിൽ ബെസ്റ്റ് പെർഫോമറായി തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്ത് ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന ഹരിത വിദ്യാലയം …
ആമിന മെഹജബിൻ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ ബെസ്റ്റ് പെർഫോമർ Read More