ക്ലീനര്‍ ടയറിനടിയില്‍പ്പെട്ട് മരിച്ചു

തൊടുപുഴ: മുന്നോട്ടെടുത്ത സ്‌കൂള്‍ ബസില്‍ ഓടിക്കയറാന്‍ ശ്രമിച്ച ക്ലീനര്‍ ടയറിനടിയില്‍പ്പെട്ട് മരിച്ചു. തൊടുപുഴ മലയിഞ്ചി സ്വദേശി ജിജോ പടിഞ്ഞാറയില്‍ (40) ആണ് മരിച്ചത്.ഉടുമ്പന്നൂര്‍ സെന്റ് ജോര്‍ജ് സ്‌കൂളിന്റെ ബസ് ക്ലീനറാണ്. തൊടുപുഴ ചീനിക്കുഴിക്ക് സമീപം ഏഴാനിക്കൂട്ടത്താണ് സംഭവം.കുട്ടികളെ കയറ്റാനായി ബസ് നിര്‍ത്തി …

ക്ലീനര്‍ ടയറിനടിയില്‍പ്പെട്ട് മരിച്ചു Read More

പന്നിയെ പിടിക്കാൻ ഒരുക്കിയ ഇലക്ട്രിക്ക് കെണിയിൽ പെട്ട് രണ്ടുപേർ മരിച്ച സംഭവത്തിൽ അന്വേഷണ സംഘം രണ്ടുപേരെ അറസ്റ്റ് ചെയ്തു

കൊച്ചി: മൂക്കന്നൂർ കാരമറ്റം ഇടതുകര കനാലിൽ രണ്ടുപേർ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കറുകുറ്റി കാരമറ്റം മൂത്തേടൻ വീട്ടിൽ ബേബി (41) ,പാലിശേരി ചിറ്റിനപ്പിള്ളി ജിജോ ( 43) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള …

പന്നിയെ പിടിക്കാൻ ഒരുക്കിയ ഇലക്ട്രിക്ക് കെണിയിൽ പെട്ട് രണ്ടുപേർ മരിച്ച സംഭവത്തിൽ അന്വേഷണ സംഘം രണ്ടുപേരെ അറസ്റ്റ് ചെയ്തു Read More

ബറോസിന് ഇന്ന് തുടക്കം. സംവിധായകന്റെ കുപ്പായമണിഞ്ഞ് മോഹൻലാൽ

കൊച്ചി: നടനായും നിർമ്മാതാവായും ചലച്ചിത്രലോകത്ത് തന്റെതായ ആധിപത്യം സ്ഥാപിച്ച മോഹൻലാൽ ആദ്യമായി സംവിധാന കുപ്പായമണിയുന്നു. ബറോസ് ഓഫ് ഡി ഗാമാസ് ട്രഷർ എന്ന സിനിമയുടെ ആദ്യ ദിവസത്തെ ചിത്രങ്ങൾ മോഹൻലാൽ പങ്കുവെച്ചു. ത്രീഡിയിൽ ആയിരിക്കും ചിത്രം പ്രദർശനത്തിന് എത്തുന്നത്. മാർച്ച് 24-ന് …

ബറോസിന് ഇന്ന് തുടക്കം. സംവിധായകന്റെ കുപ്പായമണിഞ്ഞ് മോഹൻലാൽ Read More

മോഷ്ടിച്ച ബൈക്ക് ചെന്നിടിച്ചത് ഉടമയുടെ ബസിൽ .കള്ളനെ കൈയ്യോടെ പിടികൂടി ഉടമ

കോട്ടയം: കെ.എസ്.ആർ.ടി.സി.ബസ് ഡ്രൈവറുടെ ബൈക്ക് മോഷ്ടിച്ച കള്ളൻ ബൈക്ക് ഉടമ ഓടിച്ച ബസിൽ തന്നെ ചെന്നിടിച്ച് പിടിക്കപ്പെട്ടു. ഉദയംപേരൂർ നടക്കാവിനു സമീപം 10-9 -2020 വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. മോഷ്ടിച്ച ബൈക്കുമായി കള്ളൻ ഉടമയുടെ മുന്നിൽത്തന്നെ വാഹനാപകടത്തിൽ പെടുകയായിരുന്നു. ബസ് ഡ്രൈവറായ …

മോഷ്ടിച്ച ബൈക്ക് ചെന്നിടിച്ചത് ഉടമയുടെ ബസിൽ .കള്ളനെ കൈയ്യോടെ പിടികൂടി ഉടമ Read More

വയനാട്ടില്‍ 40കാരിക്ക് പീഡനം; ആറുപേര്‍ അറസ്റ്റില്‍

വയനാട്: റിസോര്‍ട്ടിലും വാടക ക്വാര്‍ട്ടേഴ്‌സിലും കൊണ്ടുപോയി 40 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ആറുപേര്‍ അറസ്റ്റില്‍. ഓട്ടോറിക്ഷ ഡ്രൈവര്‍ എടയൂര്‍കുന്ന് മഞ്ഞക്കര നൗഫല്‍ (25), എടവക പീച്ചംകോട് പറമ്പത്ത് ജാസിര്‍ (30), പുല്‍പ്പള്ളി ഭൂദാനം ഷെഡ് ഏറത്ത് ജിജോ (38), പുല്‍പ്പള്ളി …

വയനാട്ടില്‍ 40കാരിക്ക് പീഡനം; ആറുപേര്‍ അറസ്റ്റില്‍ Read More