റിപ്പോര്‍ട്ട്
തൊടുപുഴ: മുന്നോട്ടെടുത്ത സ്‌കൂള്‍ ബസില്‍ ഓടിക്കയറാന്‍ ശ്രമിച്ച ക്ലീനര്‍ ടയറിനടിയില്‍പ്പെട്ട് മരിച്ചു. തൊടുപുഴ മലയിഞ്ചി സ്വദേശി ജിജോ പടിഞ്ഞാറയില്‍ (40) ആണ് മരിച്ചത്.ഉടുമ്പന്നൂര്‍ സെന്റ് ജോര്‍ജ് സ്‌കൂളിന്റെ ബസ് ക്ലീനറാണ്. തൊടുപുഴ ചീനിക്കുഴിക്ക് സമീപം...
റിപ്പോര്‍ട്ട്
കൊച്ചി: മൂക്കന്നൂർ കാരമറ്റം ഇടതുകര കനാലിൽ രണ്ടുപേർ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കറുകുറ്റി കാരമറ്റം മൂത്തേടൻ വീട്ടിൽ ബേബി (41) ,പാലിശേരി ചിറ്റിനപ്പിള്ളി ജിജോ ( 43) എന്നിവരെയാണ്...
റിപ്പോര്‍ട്ട്
കൊച്ചി: നടനായും നിർമ്മാതാവായും ചലച്ചിത്രലോകത്ത് തന്റെതായ ആധിപത്യം സ്ഥാപിച്ച മോഹൻലാൽ ആദ്യമായി സംവിധാന കുപ്പായമണിയുന്നു. ബറോസ് ഓഫ് ഡി ഗാമാസ് ട്രഷർ എന്ന സിനിമയുടെ ആദ്യ ദിവസത്തെ ചിത്രങ്ങൾ മോഹൻലാൽ പങ്കുവെച്ചു. ത്രീഡിയിൽ ആയിരിക്കും...
റിപ്പോര്‍ട്ട്
കോട്ടയം: കെ.എസ്.ആർ.ടി.സി.ബസ് ഡ്രൈവറുടെ ബൈക്ക് മോഷ്ടിച്ച കള്ളൻ ബൈക്ക് ഉടമ ഓടിച്ച ബസിൽ തന്നെ ചെന്നിടിച്ച് പിടിക്കപ്പെട്ടു. ഉദയംപേരൂർ നടക്കാവിനു സമീപം 10-9 -2020 വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. മോഷ്ടിച്ച ബൈക്കുമായി കള്ളൻ ഉടമയുടെ...
റിപ്പോര്‍ട്ട്
വയനാട്: റിസോര്‍ട്ടിലും വാടക ക്വാര്‍ട്ടേഴ്‌സിലും കൊണ്ടുപോയി 40 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ആറുപേര്‍ അറസ്റ്റില്‍. ഓട്ടോറിക്ഷ ഡ്രൈവര്‍ എടയൂര്‍കുന്ന് മഞ്ഞക്കര നൗഫല്‍ (25), എടവക പീച്ചംകോട് പറമ്പത്ത് ജാസിര്‍ (30), പുല്‍പ്പള്ളി ഭൂദാനം...