ആദ്യ കൊമേഴ്‌സ്യല്‍ വനിതാ പൈലറ്റ് ജെനിക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: തീരദേശ മേഖലയില്‍ നിന്നും ആദ്യമായി എത്തിയ വനിതാ കൊമേഴ്‌സ്യല്‍ പൈലറ്റ് ജെനി ജെറോമിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണരായി വിജയന്‍. 2021 മെയ് 22നാണ് ജെനി ഷാര്‍ജയില്‍നിന്ന് തിരുവനന്തപുരത്തേക്ക് തന്റെ കന്നി പറക്കല്‍ നടത്തിയത്. ജെനിയുടെ നേട്ടം കേരളത്തിന് ഒന്നടങ്കം അഭിമാനമാണ്. …
ആദ്യ കൊമേഴ്‌സ്യല്‍ വനിതാ പൈലറ്റ് ജെനിക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ Read More