Tag: jeethu joseph
‘ദൃശ്യം 2’നു ശേഷം വീണ്ടും മോഹന്‍ലാല്‍- ജീത്തു ജോസഫ്
ദൃശ്യം 2ന്‍റെ വൻ വിജയത്തിനു ശേഷം ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘ട്വെൽത് മാൻ’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. മിസ്റ്ററി ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രം നിര്‍മ്മാണം ആശിര്‍വാദ് …
ജോർജ്ജ് കുട്ടിയോടൊപ്പം റാമും ,, ചിത്രങ്ങൾ പങ്കുവെച്ച് ജിത്തു ജോസഫ് ,, ത്രില്ലടിച്ച് ആരാധകർ ,
ജീത്തു ജോസഫ്-മോഹൻലാൽ ചിത്രമായ ദൃശ്യം 2വിന്റെ വരവിനായി പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുകയാണ്. ഷൂട്ടിംഗ് ലൊക്കേഷനിലേക്കുള്ള മോഹൻലാലിൻ്റെ മാസ് എൻട്രിയടക്കം സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചത് മുതലുള്ള വിശേഷങ്ങൾ അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ചീത്രീകരണത്തിന്റെ ഇടവേളയിൽ ജോർജുകുട്ടിയും കുടുംബവും ഗെയിം …
ദൃശ്യം 2ക്രൈം ത്രില്ലറല്ല – ജിത്തു ജോസഫ്
കൊച്ചി:ദൃശ്യത്തിൻ്റെ രണ്ടാം ഭാഗം ഒരുങ്ങുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ അതൊരു ക്രൈം ത്രില്ലർ ആയിരിക്കുമെന്നാണ്. വാനോളം ഉയര്‍ന്നിരിക്കുകയാണ്. എന്നാൽ സംവിധായകൻ ജീത്തു ജോസഫ് അതൊരു ക്രൈം ത്രില്ലറല്ല എന്ന് വ്യക്തമാക്കുന്നു. ഒന്നാം ഭാഗത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും രണ്ടാം ഭാഗം എന്നാണ് ജീത്തു …