ഡ്രൈവിങ്ങ് അറിയാത്തയാളെ ജീപ്പ് ഏല്പിച്ച് ഡ്രൈവർ ഇറങ്ങിപ്പോയി; നിയന്ത്രണം വിട്ട വാഹനമിടിച്ച് 2 മരണം

മധ്യപ്രദേശ്: ഡ്രൈവിങ്ങ് അറിയാത്തയാൾ ഓടിച്ച ജീപ്പ് ഇടിച്ച് രണ്ട് മരണം. 8 പേർക്ക് പരുക്കേറ്റു. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലാണ് സംഭവം. വിവാഹഘോഷയാത്രയിൽ നൃത്തം ചെയ്യുന്നതിനായി ജീപ്പ് ഡ്രൈവർ ഡ്രൈവിങ്ങ് അറിയാത്ത ഒരാളെ വാഹനം ഓടിക്കാൻ ഏല്പിക്കുകയായിരുന്നു. ജീപ്പ് ഓടിച്ചയാളെ പൊലീസ് അറസ്റ്റ് …

ഡ്രൈവിങ്ങ് അറിയാത്തയാളെ ജീപ്പ് ഏല്പിച്ച് ഡ്രൈവർ ഇറങ്ങിപ്പോയി; നിയന്ത്രണം വിട്ട വാഹനമിടിച്ച് 2 മരണം Read More