ജെ.ഇ.ഇ, നീറ്റ്: സിലബസ് മാറ്റമില്ല,ചോദ്യങ്ങള്‍ തെരഞ്ഞെടുക്കാം
ന്യൂഡല്‍ഹി: എന്‍ജിനീയറിങ്, മെഡിക്കല്‍, ഡെന്റല്‍ ബിരുദ കോഴ്സ് പ്രവേശനത്തിനുള്ള ജെ.ഇ.ഇ. മെയിന്‍, നീറ്റ് പരീക്ഷകളുടെ സിലബസില്‍ മാറ്റമില്ലെന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എന്നാല്‍, മുന്‍വര്‍ഷങ്ങളിലേതില്‍നിന്നു വ്യത്യസ്തമായി കുട്ടികള്‍ക്കു ചോദ്യങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കും. ഫെബ്രുവരി 23-26, മാര്‍ച്ച് 15-18, ഏപ്രില്‍ …
ജെ.ഇ.ഇ, നീറ്റ്: സിലബസ് മാറ്റമില്ല,ചോദ്യങ്ങള്‍ തെരഞ്ഞെടുക്കാം Read More