തിരുവനന്തപുരം: മലയാള ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനക്കുളള 2019ലെ ജെസി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഹരിഹരന്‌. 5 ലക്ഷം രൂപയും പ്രശസ്‌തിപത്രവും ശില്‍പവും അടങ്ങുന്നതാണ്‌ സംസ്ഥാന സര്‍ക്കാരിന്റെ ഈ പരമോന്നത പുരസ്‌കാരം. എംടി വാസുദേവന്‍നായര്‍...
Read full story