പ്രസ് ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഡയറക്ടർ ജനറലായി ശ്രീ ജയദീപ് ഭട്ട്നാഗർ ചുമതലയേറ്റു

പ്രസ് ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഡയറക്ടർ ജനറലായി ശ്രീ ജയദീപ് ഭട്ട്നാഗർ ഇന്ന് ചുമതലയേറ്റു. ഇന്ത്യൻ ഇൻഫർമേഷൻ സർവീസിലെ 1986 ലെ ബാച്ചിലെ ഉദ്യോഗസ്ഥനാണ് ശ്രീ ഭട്ട്നാഗർ. ഇതിനു മുൻപ് ദൂരദർശൻ ന്യൂസിൽ, ദൂരദർശന്റെ വാണിജ്യ, വിൽപ്പന, വിപണന വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.  …

പ്രസ് ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഡയറക്ടർ ജനറലായി ശ്രീ ജയദീപ് ഭട്ട്നാഗർ ചുമതലയേറ്റു Read More