പുല്‍വാമയില്‍ ജവാന് കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ ജവാന് വീരമൃത്യു. ഒരാഴ്ചക്കിടെ സുരക്ഷാ സേനയ്ക്കു നേര്‍ക്കുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. പുല്‍വാമയിലെ ആപ്പിള്‍ തോട്ടത്തിന് സമീപമുള്ള ഗാംഗോ ക്രോസിലെ ചെക്പോസ്റ്റില്‍ പട്രോളിങ് നടത്തുകയായിരുന്ന സുരക്ഷാ സേനയ്ക്ക് നേര്‍ക്കു ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ സി.ആര്‍.പി.എഫ്. അസിസ്റ്റന്റ് സബ് …
പുല്‍വാമയില്‍ ജവാന് കൊല്ലപ്പെട്ടു Read More