
റിപ്പോര്‍ട്ട്
സഹകരണ എക്‌സ്‌പോ-2023: സ്വാഗത സംഘം രൂപീകരണയോഗം ചൊവ്വാഴ്ച്ച
By ന്യൂസ് ഡെസ്ക്
•
February 21, 2023
സഹകരണ എക്‌സ്‌പോയുടെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിക്കും. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 21 ചൊവ്വാഴ്ച്ച രാവിലെ 10.30 ന് സഹകരണം, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിലാണ് സ്വാഗത സംഘം രൂപീകരിക്കുന്നത്. സഹകരണ...
Read full story



