ന്യൂഡല്‍ഹി: മണിപ്പൂര്‍ സംഘര്‍ഷത്തിന് ഉത്തരവാദി മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവെന്ന് ബി ജെ പി എം പി ജഗന്നാഥ.1960ല്‍ നെഹ്റു പാസാക്കിയ നിയമമാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിന് കാരണമെന്നാണ് ജഗന്നാഥ സര്‍ക്കാറിന്റെ വാദം. രാഹുല്‍ ഗാന്ധിക്ക് ചരിത്രം അറിയില്ലെന്നും അദ്ദേഹം തെറ്റായ പ്രസ്താവനകള്‍...
Read full story