
മലപ്പുറം: കേരളത്തിലെ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിന് വാതില്‍പ്പടി സേവനം നല്‍കുന്ന ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം വേങ്ങരയിലും വിജയകരമായി പുരോഗമിക്കുന്നു. വേങ്ങര ഗ്രാമപഞ്ചായത്തിലെ 23 വാര്‍ഡുകളിലുമായി 32 പേരാണ് ഹരിതകര്‍മസേനയില്‍ അംഗങ്ങളായിട്ടുള്ളത്. ഈ സംഘം വീടുകളില്‍...


