
വയനാട്: റിസോര്‍ട്ടിലും വാടക ക്വാര്‍ട്ടേഴ്‌സിലും കൊണ്ടുപോയി 40 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ആറുപേര്‍ അറസ്റ്റില്‍. ഓട്ടോറിക്ഷ ഡ്രൈവര്‍ എടയൂര്‍കുന്ന് മഞ്ഞക്കര നൗഫല്‍ (25), എടവക പീച്ചംകോട് പറമ്പത്ത് ജാസിര്‍ (30), പുല്‍പ്പള്ളി ഭൂദാനം ഷെഡ് ഏറത്ത് ജിജോ (38), പുല്‍പ്പള്ളി...
Read full story


