ഹംഗേറിയൻ പ്രധാനമന്ത്രി വിക്‌ടർ ഒർബാൻ മൂന്നാറിൽ

മൂന്നാർ: ഹംഗേറിയൻ പ്രധാനമന്ത്രി വിക്‌ടർ ഒർബാൻ സ്വകാര്യ സന്ദർശനത്തിന്‍റെ ഭാഗമായി മൂന്നാറിലെത്തി. കുടുംബത്തോടൊപ്പമാണ് പ്രധാനമന്ത്രി എത്തിയത്.ഭാര്യ അനിക്കോ ലിവായി, രണ്ടു പെണ്‍മക്കള്‍ എന്നിവരാണ് ഒപ്പമുള്ളത്. സുരക്ഷയ്ക്കായി അഞ്ചംഗ ഉദ്യോഗസ്ഥരുമുണ്ട്. പുതുവത്സര അവധിക്കാലം ആഘോഷിക്കാനാണ് കേരളത്തിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പരമ്പരാഗതമായ രീതിയില്‍ സ്വീകരണം …

ഹംഗേറിയൻ പ്രധാനമന്ത്രി വിക്‌ടർ ഒർബാൻ മൂന്നാറിൽ Read More

കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന “ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ അഭിയാന് “ജനുവരി 3 ന് തുടക്കമാകും

ഡല്‍ഹി: ഭരണഘടനയെ സംരക്ഷിക്കണമെന്ന മുദ്രാവാക്യത്തിന് ഊന്നല്‍ നല്‍കി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന “ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ അഭിയാന് “നാളെ തുടക്കമാകും.ഇതിന്‍റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും ജില്ലകളിലും ബ്ലോക്കുകളിലും റാലികളടക്കമുള്ള പരിപാടികള്‍ സംഘടിപ്പിക്കും. മഹാത്മാഗാന്ധിയെയും ഡോ. ബി.ആർ. അംബേദ്കറിനെയും ഭരണഘടനയെയും …

കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന “ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ അഭിയാന് “ജനുവരി 3 ന് തുടക്കമാകും Read More

ക്യാമ്പ് ഫോളോവര്‍മാരെ നിയമിക്കുന്നു

പൊലീസ് വകുപ്പിന് കീഴിലെ അരീക്കോട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ക്യാമ്പില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ക്യാമ്പ് ഫോളോവര്‍മാരെ നിയമിക്കുന്നു. നിലവിലുള്ള ഒഴിവിലേക്കും ഭാവിയില്‍ ഉണ്ടാകാവുന്ന പ്രതീക്ഷിത ഒഴിവുകളിലേക്കുമായി 59 ദിവസത്തേക്ക് മാത്രമാണ് നിയമനം. ക്യാമ്പിലെ ഡെപ്യൂട്ടി കമാന്‍ഡന്റ് (അഡ്മിന്‍) ഓഫീസില്‍ വെച്ച് ജനുവരി 3 …

ക്യാമ്പ് ഫോളോവര്‍മാരെ നിയമിക്കുന്നു Read More