റിസർവേഷൻ ടിക്കറ്റിലെ യാത്രാ തീയതി മാറ്റാനുള്ള സൗകര്യമൊരുക്കി റെയിൽവേ

ന്യൂഡൽഹി | . മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകളുടെ യാത്രാ തീയതി അധിക ഫീസ് നൽകാതെ ഓൺലൈനായി പുനഃക്രമീകരിക്കാൻ അടുത്ത 2026 ജനുവരി മുതൽ സാധിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. എന്നാൽ, പുനഃക്രമീകരിക്കുന്ന തീയതിയിൽ സീറ്റ് ലഭിക്കണമെന്ന് …

റിസർവേഷൻ ടിക്കറ്റിലെ യാത്രാ തീയതി മാറ്റാനുള്ള സൗകര്യമൊരുക്കി റെയിൽവേ Read More

കേരള ലോകായുക്ത ജനുവരി ഒന്നിനു വെക്കേഷൻ സിറ്റിംഗ് നടത്തും

തിരുവനന്തപുരം: കേരള ലോകായുക്തയില്‍ കേസുകളുടെ എണ്ണത്തിലുണ്ടായ വർധനവിന്‍റെ പശ്ചാത്തലത്തില്‍ ജനുവരി ഒന്നിനു വെക്കേഷൻ സിറ്റിംഗ് നടത്തും.ലോകായുക്ത ജസ്റ്റിസ് എൻ. അനില്‍ കുമാർ ആയിരിക്കും കേസുകള്‍ പരിഗണിക്കുന്നത്. കേസുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കിയിട്ടുണ്ട്. ഹെല്‍പ് ഡെസ്ക് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പരാതി ഫോം …

കേരള ലോകായുക്ത ജനുവരി ഒന്നിനു വെക്കേഷൻ സിറ്റിംഗ് നടത്തും Read More

വിജ്ഞാപനം നവംബർ 30-ന്റെ ഗസറ്റില്‍ പ്രസിദ്ധീകരിക്കും. 2025 ജനുവരി ഒന്ന് വരെ അപേക്ഷിക്കാൻ സമയമുണ്ട്

തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ സയന്റിഫിക് ഓഫീസർ, മില്‍മയില്‍ ടെക്‌നിക്കല്‍ സൂപ്രണ്ട്, മെഡിക്കല്‍ കോളേജുകളില്‍ ലബോറട്ടറി ടെക്‌നീഷൻ, കേരഫെഡില്‍ ഫയർമാൻ, കെ.എഫ്.സി.യില്‍ അസിസ്റ്റന്റ്, കയർഫെഡില്‍ മാർക്കറ്റിങ് മാനേജർ, ലേബർ വെല്‍ഫെയർ ഫണ്ട് ബോർഡില്‍ അസിസ്റ്റന്റ് മാനേജർ, വിവിധ ജില്ലകളില്‍ മരാമത്ത് വകുപ്പില്‍ ലൈൻമാൻ …

വിജ്ഞാപനം നവംബർ 30-ന്റെ ഗസറ്റില്‍ പ്രസിദ്ധീകരിക്കും. 2025 ജനുവരി ഒന്ന് വരെ അപേക്ഷിക്കാൻ സമയമുണ്ട് Read More

ശിവഗിരി തീർത്ഥാടനം;ചെമ്പഴന്തിയിലും പി.ആര്‍.ഡി സ്റ്റാള്‍ തുറന്നു

തൊണ്ണൂറാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ചെമ്പഴന്തി ഗുരുകുലത്തില്‍ ഒരുക്കിയ വികസന ഫോട്ടോ പ്രദര്‍ശനത്തിന് തുടക്കമായി. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ചെമ്പഴന്തി ഗുരുകുലത്തിൽ മാത്രമായി 16 കോടി രൂപയുടെ വികസന പദ്ധതികൾ …

ശിവഗിരി തീർത്ഥാടനം;ചെമ്പഴന്തിയിലും പി.ആര്‍.ഡി സ്റ്റാള്‍ തുറന്നു Read More

വെള്ളിയാഴ്ച ഉച്ച മുതല്‍ ശനി, ഞായര്‍ വരെ അവധിയുമായി യുഎഇ

അബുദബി: സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവൃത്തി സമയത്തില്‍ മാറ്റവുമായി യുഎഇ. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7:30 മുതല്‍ 3:30 വരെയും വെള്ളിയാഴ്ച 7:30 മുതല്‍ ഉച്ചയ്ക്ക് 12 വരെയുമായിരിക്കും പുതിയ സമയക്രമം. വെള്ളിയാഴ്ച ഉച്ച മുതല്‍ ശനി, ഞായര്‍ എന്നീ …

വെള്ളിയാഴ്ച ഉച്ച മുതല്‍ ശനി, ഞായര്‍ വരെ അവധിയുമായി യുഎഇ Read More