
ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷ സ്ഥാനം രാജി. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഡിസംബര്‍ അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ അബ്ദുള്ള മത്സരിക്കില്ല. അധ്യക്ഷ സ്ഥാനത്തേക്ക് ഇനി മത്സരത്തിനില്ലെന്ന്...


