ജമ്മു കാശ്മീരിൽ ബസ് അപകടത്തിൽ പെട്ട് ആറ് ജവാന്മാർ മരിച്ചു
ജമ്മു കാശ്മീർ: ജമ്മു കാശ്മീർ സുരക്ഷാസേന സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് ജവാന്മാർ മരിച്ചു. 37 ഐടിബിപി ഉദ്യോഗസ്ഥരും, രണ്ടു പോലീസുകാരുമാണ് ബസ്സിൽ ഉണ്ടായിരുന്നത്. ചന്ദൻവാരിക്കും, പഹൽഗാമിനും ഇടയിൽ വച്ചാണ് ബസ് അപകടത്തിൽപ്പെട്ടത്. അമർനാഥ് യാത്രയുടെ സുരക്ഷാ ചുമതലയ്ക്കായി നിയോഗിക്കപ്പെട്ടവരാണ് …
ജമ്മു കാശ്മീരിൽ ബസ് അപകടത്തിൽ പെട്ട് ആറ് ജവാന്മാർ മരിച്ചു Read More