റിപ്പോര്‍ട്ട്
ന്യൂഡൽഹി: ജമ്മു കാശ്മീരിലെ ഗന്തേർബാൽ ജില്ലയിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ ബി ജെ പി നേതാവിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ഭീകരനും വെടിയേറ്റ് മരിച്ചു. ബി ജെ പി നേതാവായ ഗുലാം ഖ്വാദിറിനു നേരെയാണ് അജ്ഞാതനായ...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: വിജ്ഞാനം, സംരംഭങ്ങൾ, നൂതനാശയം, ശേഷി വികസനം എന്നിവയുടെ കേന്ദ്രമായി ജമ്മുകാശ്മീർ മാറുന്നതാണ് തന്റെ സ്വപ്നമെന്ന് രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ്. ദേശീയ വിദ്യാഭ്യാസ നയം ജമ്മുകാശ്മീരിൽ നടപ്പാക്കുന്നത് സംബന്ധിച്ച സമ്മേളനത്തെ വീഡിയോ കോൺഫറൻസിലൂടെ...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഒരുവര്‍ഷത്തിനിടെ ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ 176 നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നടന്നതായും ഇതില്‍ 111 ശ്രമങ്ങള്‍ വിജയിച്ചതായും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പാര്‍ലമെന്റില്‍ വ്യക്തമാക്കി. എന്നാല്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ആറുമാസത്തിനിടെ നുഴഞ്ഞുകയറ്റമുണ്ടായിട്ടില്ലെന്നും അദ്ദേഹം...
General
ന്യൂഡെല്‍ഹി: ജമ്മുകാശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതുമായി ബന്ധപ്പെട്ട് ഒരു രാജ്യവും ഒരഭിപ്രായവും പറയേണ്ടതില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. പാക്കിസ്ഥാനെ അസ്വസ്ഥമാക്കുന്ന ജമ്മുകാശ്മീര്‍ വിഷയത്തില്‍ എന്തുസഹായവും ചെയ്യുമെന്ന ചൈനയുടെ നിലപാടിനെതിരെയാണ് ഇന്ത്യ മറുപടി...
റിപ്പോര്‍ട്ട്
ശ്രീനഗര്‍: ജമ്മുകാശ്മീരിന് അതിന്റെ നഷ്ടമായ പ്രത്യേക പദവി തിരികെ കൊണ്ടുവരുമെന്ന് സംയുക്ത പാര്‍ട്ടികള്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. കോണ്‍ഫറന്‍സ്, പിഡിപി, കോണ്‍ഗ്രസ്, പീപ്പി ള്‍സ് കോണ്‍ഫറന്‍സ്, സിപിഎം, ജമ്മുകാശ്മീര്‍, അവാമി നാഷണല്‍ കോണ്‍ഫറന്‍സ് എന്നീ പാര്‍ട്ടികളാണ്...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ഏറ്റുമുട്ടലില്‍ രണ്ട് പാകിസ്താന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. ജമ്മു- കശ്മീരിലെ പൂഞ്ച് ജില്ലയിലെ മൂന്ന് സെക്ടറുകളിലായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്താന്‍ സൈന്യത്തിനു നേരെയാണ് ഇന്ത്യ തിരിച്ചടിച്ചത്. സംഘര്‍ഷത്തില്‍ രണ്ട് പാക് സൈനികര്‍...
റിപ്പോര്‍ട്ട്
ശ്രീനഗര്‍: ജമ്മു- കശ്മീരില്‍ ഗ്രാമത്തലവനെ വെടിവെച്ചുകൊന്നു. അനന്ത്നാഗ് ജില്ലയിലെ ലാര്‍ക്കിപോരയിലെ ഗ്രാമമുഖ്യനായ അജയ് പണ്ഡിറ്റ് ആണ് ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ അജയ് പണ്ഡിറ്റിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന്റെ...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ജമ്മുവില്‍ കൊവിഡ് രോഗിയുടെ മൃതദേഹം ദഹിപ്പിക്കുന്നതിനിടെ ആള്‍ക്കൂട്ടം ആക്രമിച്ചു. മൃതദേഹം പാതി ദഹിപ്പിച്ചപ്പോഴായിരുന്നു പ്രദേശവാസികള്‍ കല്ലേറും ആക്രമണവും നടത്തിയത്. എതിര്‍പ്പ് രൂക്ഷമായതോടെ പാതി ദഹിപ്പിച്ച മൃതദേഹം ആംബുലന്‍സില്‍ കയറ്റി കുടുംബം ശ്മശാനംവിട്ടു. പിന്നീട്...