
റിപ്പോര്‍ട്ട്
ജാമിയ മിലിയ സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ വീണ്ടും വെടിവയ്പ്പ്
By ന്യൂസ് ഡെസ്ക്
•
February 3, 2020
ന്യൂഡല്‍ഹി ഫെബ്രുവരി 3: ജാമിയ മിലിയ സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം വെടിയുതിര്‍ത്തു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. വെടിവയ്പ്പ് നടത്തിയ അജ്ഞാത സംഘം രക്ഷപ്പെട്ടെന്നാണ് സൂചന. ക്യാമ്പസിന് മുന്നിലെ വെടിവയ്പ്പില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ രാത്രിതന്നെ രംഗത്തെത്തിയിട്ടുണ്ട്. അക്രമികളെ പിടികൂടണമെന്നാണ് ആവശ്യം. ഡല്‍ഹിയില്‍...
Read full story


