തൃശ്ശൂർ: കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പും പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തും ചേര്‍ന്ന് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മത്സ്യകൃഷി വിളവെടുപ്പ് നടത്തി. പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ മത്സ്യ കര്‍ഷകനായ ജമാല്‍ പരപ്പില്‍ അദ്ദേഹത്തിന്റെ ഭൂമിയില്‍...
Read full story