
റിപ്പോര്‍ട്ട്
വഖഫ് നിയമനം; പ്രക്ഷോഭവുമായി ലീഗ് മുന്നോട്ടുപോകുമെന്ന് കുഞ്ഞാലിക്കുട്ടി
By ന്യൂസ് ഡെസ്ക്
•
December 3, 2021
കോഴിക്കോട്: വഖഫ് നിയമനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണം. വിഷയത്തില്‍ പ്രക്ഷോഭവുമായി ലീഗ് മുന്നോട്ടുപോകും. എന്തിനെയും വര്‍ഗീയവത്ക്കരിക്കുന്നത് ശരിയല്ല. ഈ മാസം 9ന് കോഴിക്കോട് വഖഫ് സംരക്ഷണസമ്മേളനം ചേരുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. വഖഫ് നിയമനം...
Read full story


