
റിപ്പോര്‍ട്ട്
ആശങ്കയുണര്‍ത്തി ബംഗാളില്‍ കൊവിഡ് മുക്തനായ ആള്‍ക്ക് വീണ്ടും വൈറസ് ബാധ
By ഡെസ്ക് ന്യൂസ്
•
July 28, 2020
ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ ആശങ്കയുണര്‍ത്തി കൊവിഡ് മുക്തനായ ആള്‍ക്ക് വീണ്ടും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. അണുബാധയുടെ സ്വഭാവത്തെക്കുറിച്ച് ആശങ്കയുണ്ടാക്കുന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ജല്‍പായ്ഗുരിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫായ 45കാരനാണ് രണ്ടാം തവണയും രോഗം സ്ഥീരികരിച്ചത്. ജൂണ്‍ രണ്ടാം വാരത്തിലാണ് ഇയാള്‍ക്ക്...
Read full story

